Monthly Archives: March 2021

പരിഷ്ക്കരിച്ച വേദവായനക്കുറിപ്പിന് ഒരു വിയോജനക്കുറിപ്പ് / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

കോട്ടയം എം. ഒ. സി. പബ്ലിക്കേഷന്‍സ് 1988-ലും 1992-ലും പ്രസിദ്ധീകരിച്ച, സഭയുടെ വിശുദ്ധ വേദവായനക്കുറിപ്പിന്‍റെ പരിഷ്ക്കരിച്ച പതിപ്പിനെ ആസ്പദമാക്കി ചില വിയോജനക്കുറിപ്പുകള്‍ ഇവിടെ നല്‍കുന്നു. ഈ കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ എന്‍റെ മുമ്പില്‍ വായനപ്പടിയുടെ നാലു പതിപ്പുകള്‍ ഉണ്ട്. ഒന്ന് സെമിനാരി ഗ്രന്ഥശാലയോടു…