Please enable theme settings from the theme options
Important

രൂപാന്തരത്തിലേയ്ക്ക് / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

(മലയാളം)രൂപാന്തരത്തിലേയ്ക്ക്ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്പ്രസാധകര്‍ : സോഫിയാ ബുക്സ്, കോട്ടയം 7012270083, 9947120697ഒന്നാം പതിപ്പ് : 2020 നവംബര്‍ 24അച്ചടി : സോഫിയാ പ്രിന്‍റ് ഹൗസ്, കോട്ടയംവില: 125.00 അവതാരികഫാ. ഡോ. റജി മാത്യു (ഡീന്‍ ഓഫ് സ്റ്റഡീസ്, ഓര്‍ത്തഡോക്സ് സെമിനാരി,…

Important

Books by Dr. Gabriel Mar Gregorios

ദൈവതേജസ്സിലേക്ക് / ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് 2. കുരിശും തേജസും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് 3. ഗുരുമുഖത്തുനിന്നും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് 4. ആദ്ധ്യാത്മികതയുടെ യഥാര്‍ത്ഥ സ്രോതസ്സുകള്‍ 5. Towards a New Humanity: Essays in…

പരിഷ്ക്കരിച്ച വേദവായനക്കുറിപ്പിന് ഒരു വിയോജനക്കുറിപ്പ് / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

കോട്ടയം എം. ഒ. സി. പബ്ലിക്കേഷന്‍സ് 1988-ലും 1992-ലും പ്രസിദ്ധീകരിച്ച, സഭയുടെ വിശുദ്ധ വേദവായനക്കുറിപ്പിന്‍റെ പരിഷ്ക്കരിച്ച പതിപ്പിനെ ആസ്പദമാക്കി ചില വിയോജനക്കുറിപ്പുകള്‍ ഇവിടെ നല്‍കുന്നു. ഈ കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ എന്‍റെ മുമ്പില്‍ വായനപ്പടിയുടെ നാലു പതിപ്പുകള്‍ ഉണ്ട്. ഒന്ന് സെമിനാരി ഗ്രന്ഥശാലയോടു…

നാഥാ അടിയനിവിടെ ഉണ്ട് / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

പരുമല സെമിനാരിയില്‍ വി. കുര്‍ബാനമദ്ധ്യേ ചെയ്ത പ്രസംഗം, 10-01-2021

ദൈവതേജസ്സിലേക്കുള്ള സമഗ്ര രൂപാന്തരം / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

പൗരസ്ത്യ ആദ്ധ്യാത്മികതയുടെ ആത്യന്തികമായ ദര്‍ശനത്തിന്‍റെ വേദശാസ്ത്രവും രീതിശാസ്ത്രവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന മഹത്തായ പഠനമാണ് പ്രശസ്ത വേദശാസ്ത്രജ്ഞനും തിരുവനന്തപുരം മെത്രാസനത്തിന്‍റെ അദ്ധ്യക്ഷനുമായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ രൂപാന്തരത്തിലേക്ക് എന്ന ഗ്രന്ഥം.ആരാധന ശ്രദ്ധയോടും ശുദ്ധിയോടും നിഷ്ഠയോടും അര്‍ത്ഥബോധത്തോടും നിര്‍വ്വഹിക്കുമ്പോള്‍ ലഭ്യമാകുന്ന ആഴമായ…

മലങ്കരയില്‍ നിന്നും സ്നേഹപൂര്‍വ്വം: ഒരു സേര്‍ബിയന്‍ യാത്രാവിവരണം

2010 ഒക്ടോബര്‍ 3 ഞായറാഴ്ച സേര്‍ബിയായിലെ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പ. ഇറിനേയ് (ഐറേനിയോസ്) പിതാവ് പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ടു. ഈ പാത്രിയര്‍ക്കാ വാഴ്ചയുടെ ശുശ്രൂഷയില്‍ സംബന്ധിക്കുന്നതിനാണ് ഞാന്‍ സേര്‍ബിയയില്‍ എത്തിയത്. ഒരു കോടി വിശ്വാസികളും, പാത്രിയര്‍ക്കീസ് ഉള്‍പ്പെടെ 50 മേല്‍പട്ടക്കാരും ബഹുശതം…

വേദപുസ്തകത്തിലെ സ്ത്രീസങ്കല്പം / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

വേദപുസ്തകത്തിലെ സ്ത്രീസങ്കല്പം / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

വാങ്ങിപ്പോയവരും ജീവനോടിരിക്കുന്നവരും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

കെ. സി. ഏബ്രഹാം മണ്ണൂമ്മൂടിന്‍റെ ശവസംസ്ക്കാര ശുശ്രൂഷാവേളയില്‍ ചെയ്ത പ്രസംഗം

തെയോഫിലോസ് മെത്രാപ്പോലീത്താ പ്രസാദാത്മകതയുടെ പ്രതീകം / ‍ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

സഭയില്‍ പൂര്‍ണ്ണമായും യോജിപ്പും സമാധാനവും നിലനിന്നിരുന്ന അറുപതുകളില്‍ സെമിനാരിയില്‍ പഠിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായിരുന്നു. വടക്കുനിന്നും തെക്കുനിന്നും കാതോലിക്കാപക്ഷത്തുണ്ടായിരുന്നവരും പാത്രിയര്‍ക്കീസ് പക്ഷത്തുണ്ടായിരുന്നവരും ക്നാനായ സമുദായത്തില്‍ നിന്നുള്ളവരുമായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന കുടുംബമായിരുന്നു സെമിനാരി. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍…

ആരാധനയും അനുഭവവും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

ആരാധനയും അനുഭവവും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്